Feeds:
Posts
അഭിപ്രായങ്ങള്‍

‘Uncategorized’ വിഭാഗത്തിന്റെ ശേഖരം

കണ്ണുനീര് തുള്ളികളേ നിങ്ങള് മണ്ണില് വീണുടയാതെയെന്- കൈയിലക്കുമ്പിളില് പൊതിഞ്ഞെടുത്തു ജീവിതത്തിന്റെ മുള്പടര്പ്പില് വീണെന്- ഹൃദയം മുറിഞ്ഞതില് ചോര പൊടിയുമ്പോള് കാത്തുവെച്ചൊരാ കണ്ണുനീര് മണികള് നീറുന്ന മുറിവില് പുരട്ടി ഞാന് കുളിര്മ്മയെഴുന്നൊരു ലേപനമെന്നോണം

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Follow

Get every new post delivered to your Inbox.