ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്
അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്
ജൂലൈ 31, 2009 by Arun Chullikkal
ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്
അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്
Posted in കവിത | 4അഭിപ്രായങ്ങള്‍
| sabna ahamedunni on 12-12-12 ലോകമവസാനിക്കാന്‍… | |
| sabna on 12-12-12 ലോകമവസാനിക്കാന്‍… | |
| sandeep on സെക്സ്, കൂട്ടികൊടുപ്പ്, ലൈംഗീക… | |
| GorKerSlurl on Sir Patrick Spens | |
| Hashim on ലക്ഷ്മി ഹോസ്പിറ്റല്‍ റൂം നം.… |
മനോഹരമായ ഭാവന…
രാഹുല്‍ താങ്ക്സ്
നന്നായി
ലെനിന്,
താങ്ക്സ്