ങ്ഹേ! ആരാ? എന്താ ഇവിടെ?
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?
ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..
ടൈറ്റിലുകണ്ടു വന്നതാല്ലെ?
ക്ഷമിക്കണം കേട്ട..
ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല…ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..
തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ…അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.
ഡിസ്ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില് തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു…ശുഭം

കൊള്ളാം നല്ല ഐഡിയ !
he he he he…
സത്യം പറ.. ഇതിനു എത്ര ക്ളിക്ക് കിട്ടി?
nokud
phaa patty.. ini melal ivide kandu pokaruth
sex is adenger zone in life but dont repeat it pulle
chetteeeee
sex is a lovely zone ………………
sex is interesting for women &men