ദൈവവിശ്വാസമുണ്ട്. മതങ്ങളുടെ നല്ലമൂല്യങ്ങളും ഇഷ്ടമാണു. സാഹിത്യം ഇഷ്ടമാണു. അരാഷ്ട്രീയ വാദികളെ ഇഷ്ടമല്ല. കൊള്ളാവുന്ന സിനിമകള്‍ കാണും. പുറത്തു പറയാന്‍ കൊള്ളാത്ത പടങ്ങല്‍ രഹസ്യമായേ കാണു. പൊതുവായി “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും”. ആ തത്വശാസ്ത്രം മതമായാലും രാഷ്ട്രീയമായാലും. ഭാഷാസ്നേഹമുണ്ട്; ഭാഷാശുദ്ധി കുറവ്. ചാക്യാര്കൂത്താണു കാണുവാന്‍ തല്പര്യമുള്ളൊരുകാര്യം. പിന്നെ നാടകവും, ഉത്സവങ്ങളും പള്ളിപെരുന്നാളുകളും ഡാന്‍സും വയലിനും ചെണ്ടയും. സംവാദങ്ങളില്‍ താല്പര്യമുള്ളതു കൊണ്ട് ബ്ളോഗ് എഴുതുകയും വായിക്കുകയും ചെയ്യുന്നു.
അരുണ്‍ ചുള്ളിക്കല്‍

please ph.no
very good